- verb (ക്രിയ)
വിളറിക്കുക, വിവർണ്ണമാക്കുക, വിളർച്ചയുണ്ടാക്കുക, വെളുപ്പിക്കുക, വെണ്മയാക്കുക
ക്ഷീണിക്കുക, തളരുക, കുണകുക, കുഴയുക, കൊഴയുക
കിടത്തിക്കളയുക, അടിപണിയിക്കുക, അടിയറവു പറയിക്കുക, പരവശനാക്കുക, അടിപ്പെടുത്തുക
കഴുകുക, ശുദ്ധീകരിക്കുക, നയ്ക്കുക, അലക്കുക, തിരുമ്മുക
ക്ഷീണിപ്പിക്കുക, തളർത്തുക, അലട്ടുക, ആയാസപ്പെടുത്തുക, മുഷിപ്പിക്കുക