1. washroom

    ♪ വാഷ്റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുചിമുറി, ദേഹശുദ്ധിവരുത്താനുള്ള സ്ഥലം, ജലവാഹിനിക്കക്കൂസ്, പ്രാഥമികസൗകര്യം, പ്രാഥമികകൃത്യനിർവഹണ സൗകര്യം
    3. കക്കൂസ്, മൂത്രപ്പുര, ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം
    4. ശൗചസ്ഥാനം, ശുചിമുറി, ശൗചാലയം, ജലവാഹിനിക്കക്കൂസ്, ദേഹശുദ്ധി വരുത്താനുള്ള സ്ഥലം
    5. അലക്കുപുര, രജകഗൃഹം, തുണിയലക്കുന്ന സ്ഥലം, അലക്കുശാല, അലക്കുകമ്പനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക