1. waspish

    ♪ വാസ്പിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർക്കശസ്വഭാവമായ, മുൻകോപമുള്ള, ശുണ്ഠിയുള്ള, മുൻശുണ്ഠി യുള്ള, പെട്ടെന്നു കോപിക്കുന്ന
  2. waspishness

    ♪ വാസ്പിഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വികാരപാരുഷ്യം, വാക്പാരുഷ്യം, പക, ശത്രുത, ശത്രുത്വം
    3. ദുഷ്പ്രകൃതി, ദുശ്ശീലം, ക്രോധം, ഈറ, ചീത്ത സ്വഭാവം
    4. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക