1. waste

    ♪ വേസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഴായ, ആവശ്യമില്ലാത്ത, അധികം വന്ന, വേണ്ടതിലധികമായ, അനാവശ്യമായ
    3. കൃഷിയിറക്കാത്ത, പാഴ്പ്രദേശമായ, അകർഷക, കൃഷിചെയ്യാത്ത, പാഴൻ
    1. noun (നാമം)
    2. പാഴാക്കൽ, ദുരുപയോഗം, ദുർവിനിയോഗം, ദസനം, അനുചിത വിനിയോഗം
    3. മാലിന്യം, പാഴ്വസ്തുക്കൾ, പാഴ്, ചണ്ടി, പിണ്ടി
    4. തരിശ്, തരി, പാഴ്പ്രദേശം, മരു, മരുഭൂ
    1. verb (ക്രിയ)
    2. പാഴാക്കുക, വീണാക്കുക, പാഴ്ച്ചെലവു ചെയ്യുക, ദുർവ്യയം ചെയ്യുക, പൊടിക്കുക
    3. ക്ഷീണിക്കുക, ശരീരം ക്ഷീണിച്ചുവരുക, ചൊട്ടുക, ദുർബ്ബലമാകുക, ശക്തികുറയുക
    4. ശോഷിപ്പിക്കുക, മെലിയിക്കുക, ശുഷ്കിപ്പിക്കുക, ക്ഷീണിപ്പിക്കുക, കർശിക്കുക
    5. പൂർണ്ണമായി നശിപ്പിക്കുക, ശുദ്ധ ശൂന്യമാക്കുക, കനത്ത നാശനഷ്ടങ്ങളുണ്ടാക്കുക, തരിശാക്കുക, നശിപ്പിക്കുക
    6. കൊലപ്പെടുത്തുക, നരഹത്യ നടത്തുക, കൊലപാതകം നടത്തുക, ഹിംസിക്കുക, കൊല്ലുക
  2. domestic waste

    ♪ ഡൊമെസ്റ്റിക് വെയ്സ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടു മാലിന്യം
  3. wasted

    ♪ വേസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഴാക്കിക്കളഞ്ഞ, ധൂർത്തടിച്ച, പാഴിൽ കളഞ്ഞ, പാഴായ, വ്യർത്ഥ
    3. പാഴാക്കിയ, നഷ്ടപ്പെടുത്തിയ, നഷ്ടപ്പെട്ട, പൊയ്പ്പോയ, അവകാശം നഷ്ടപ്പെട്ട
    4. ആവശ്യത്തിനു ജോലിയില്ലാത്ത, ജോലിക്കുറവായ, ശമ്പളത്തിനനുസരിച്ചു ജോലി ഭാരമില്ലാത്ത, കാര്യക്ഷമമായി ഉപയോഗിക്കപ്പെടാത്ത, വേണ്ടവിധത്തിൽ ഉപയോഗിക്കപ്പെടാത്ത
    5. മെലിഞ്ഞ, ക്ഷീണിച്ച, ശോഷിച്ച, ക്ഷയിച്ച, ക്ഷാമ
    6. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
  4. waste disposal

    ♪ വേസ്റ്റ് ഡിസ്പോസൽ
    src:crowdShare screenshot
    1. noun (നാമം)
    2. മാലിന്യ നിർമാർജ്ജനം
  5. waste words

    ♪ വേസ്റ്റ് വേഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. യാതൊരു പ്രയോജനവുമില്ലാതെ വളരെയധികം കാര്യങ്ങൾ വെറുതെ പറയുക
  6. to lay waste

    ♪ ടു ലേ വേസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാഴാക്കുക
    3. തരിശിടുക
  7. lay waste

    ♪ ലെ വേസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിലംപരിശാക്കുക, നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക
  8. lay waste

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നശിപ്പിക്കുക, നാശമാക്കുക, തരിശാക്കുക, നിലംപരിശാക്കുക, അതിക്രമം പ്രവർത്തിക്കുക
  9. wasteful

    ♪ വേസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൂർത്ത, പാഴ്ചെലവായ, ധാരാളിയായ, മുടിയനായ, അമിതദുർവ്യയ സ്വഭാവമായ
  10. lay to waste

    ♪ ലെ ടു വേസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നശിപ്പിച്ചു കളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക