1. waste of time

    ♪ വേസ്റ്റ് ഒഫ് ടൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹസനം, പരിഹാസം, അപഹാസം, കൊഞ്ഞനം കുത്തൽ, തമാശ
    3. തമാശ, പ്രഹസനം, പൂറാട്ട്, പൊറാട്ട്, പൊറാട്ടുനാടകം
  2. waste time

    ♪ വേസ്റ്റ് ടൈം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
    3. വെറുതെ കുത്തിപ്പിടിച്ചിരിക്കുക, ചൊറിയും കുത്തി ഇരിക്കുക, മുട്ടും വായിൽ തള്ളി ഇരിക്കുക, യാതൊന്നും ചെയ്യാനില്ലാതിരിക്കുക, അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കുക
    4. ഒരുപാടുസമയം ഒരുമിച്ചു ചെലവഴിക്കുക, ചുറ്റിപ്പറ്റിനിൽക്കുക, ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക
    5. ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക
    1. verb (ക്രിയ)
    2. അലഞ്ഞുതിരിയുക, അലസമായി നടക്കുക, വെറുതെ ചുറ്റിത്തിരിയുക, ആങ്ങിത്തൂങ്ങിനിൽക്കുക, പോകാൻ മടിച്ചുനിൽക്കുക
    3. വെറുതെ ചുറ്റിനടക്കുക, മടിപിടിച്ചിരിക്കുക, വെറുതെ സമയം കളയുക, നേരം വൃഥാ കളയുക, ചുറ്റിപ്പറ്റി വെറുതെ നിൽക്കുക
    4. കളിച്ചുനടന്നു നേരം പോക്കുക, ആങ്ങിത്തൂങ്ങുക, ആങ്ങിത്തൂങ്ങി നില്ക്കുക, അലസമായി ചരിക്കുക, സാവധാനം ചരിക്കുക
    5. സമയം കളയുക, നേരംപോക്കുക, സമയം പാഴാക്കുക, കാലവ്യയം, നിരുന്മേഷനായി ലക്ഷ്യമില്ലാതെ അലഞ്ഞു നടക്കുക
    6. നിയമസഭയിൽ നിർത്താതെ പ്രസംഗിച്ചു സഭാനടപടിക്കു തടസ്സമുണ്ടാക്കുക, സമയം പാഴാക്കുക, സ്തംഭിപ്പിക്കുക, വിളംബിപ്പിക്കുക, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുക
  3. time-wasting

    ♪ ടൈം-വേസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരമായ, ചപലമായ, എവിടെയും കാണുന്ന, അസാധാരണത്വമോ പുതുമയോ ഇല്ലാത്ത, സർവ്വസാധാരണമായ
    3. കാലതാമസം വരുത്തുന്ന, വിളംബിപ്പിക്കുന്ന, ദീർഘസൂത്രം പ്രയോഗിക്കുന്ന, സമയം കിട്ടാനായി അടവെടുക്കുന്ന, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുന്ന
    4. ഉൽപാദനക്ഷമതയില്ലാത്ത, നിർമ്മാണക്ഷമമല്ലാത്ത, ലാഭകരമല്ലാത്ത, പാഴായി നശിപ്പിക്കുന്ന, നഷ്ടംവരുത്തിവയ്ക്കുന്ന
    5. നിസ്സാര, നിഷ്പ്രയോജനമായ, സമയംമിനക്കെടുത്തുന്ന, അർത്ഥശൂന്യമായ, കഴമ്പില്ലാത്ത
    6. ബാലിശമായ, നിസ്സാരമായ, ചപലമായ വ്യർത്ഥമായ, ലഘുവായ, നിരർത്ഥകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക