- adjective (വിശേഷണം)
 
                        നിസ്സാരമായ, ചപലമായ, എവിടെയും കാണുന്ന, അസാധാരണത്വമോ പുതുമയോ ഇല്ലാത്ത, സർവ്വസാധാരണമായ
                        
                            
                        
                     
                    
                        കാലതാമസം വരുത്തുന്ന, വിളംബിപ്പിക്കുന്ന, ദീർഘസൂത്രം പ്രയോഗിക്കുന്ന, സമയം കിട്ടാനായി അടവെടുക്കുന്ന, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുന്ന
                        
                            
                        
                     
                    
                        ഉൽപാദനക്ഷമതയില്ലാത്ത, നിർമ്മാണക്ഷമമല്ലാത്ത, ലാഭകരമല്ലാത്ത, പാഴായി നശിപ്പിക്കുന്ന, നഷ്ടംവരുത്തിവയ്ക്കുന്ന
                        
                            
                        
                     
                    
                        നിസ്സാര, നിഷ്പ്രയോജനമായ, സമയംമിനക്കെടുത്തുന്ന, അർത്ഥശൂന്യമായ, കഴമ്പില്ലാത്ത
                        
                            
                        
                     
                    
                        ബാലിശമായ, നിസ്സാരമായ, ചപലമായ വ്യർത്ഥമായ, ലഘുവായ, നിരർത്ഥകമായ
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        പ്രഹസനം, പരിഹാസം, അപഹാസം, കൊഞ്ഞനം കുത്തൽ, തമാശ
                        
                            
                        
                     
                    
                        തമാശ, പ്രഹസനം, പൂറാട്ട്, പൊറാട്ട്, പൊറാട്ടുനാടകം