1. watch out, watch it

    ♪ വാച്ച് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധാനിരതമായിരിക്കുക
  2. middle watch

    ♪ മിഡിൽ വാച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. അർദ്ധരാത്രിക്കും വെളുപ്പിൻ 4 മണിക്കും മദ്ധ്യേയുള്ള സമയം
  3. keep a watch out

    ♪ കീപ് എ വാച്ച് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അന്വേഷിക്കുക
  4. neighbourhood watch

    ♪ നേബർഹുഡ് വാച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മോഷണത്തിൽ നിന്ൻ രക്ഷനേടാൻ അടുത്തുതാമസിക്കുന്നവർ ചേർന്ൻ പൊതുവായി സംരക്ഷണവലയം തീർക്കുക
  5. watch-shed

    ♪ വാച്ച്-ഷെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കാവൽപ്പുര
  6. watch-key

    ♪ വാച്ച്-കീ
    src:crowdShare screenshot
    1. noun (നാമം)
    2. കൈഘടികാരത്താക്കോൽ
  7. watchful

    ♪ വാച്ച്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധയുള്ള, ശ്രദ്ധാനിരതമായ, കാവൽനിൽക്കുന്ന, അപ്രമത്തനായ, ജാഗര
  8. watch

    ♪ വാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാച്ച്, ഘടികാരം, ഘടി, ഘടിക, മണി
    3. കാവൽ, കെെകാവൽ, സൂക്ഷിപ്പ്, കാവൽകാക്കൽ, കാവൽചെയ്യൽ
    1. verb (ക്രിയ)
    2. നോക്കുക, സൂക്ഷിച്ചുനോക്കുക, ഉറ്റുനോക്കുക, സാവധാനം നിരീക്ഷിക്കുക, നിരീക്ഷിക്കുക
    3. കാവൽനിൽക്കുക, നിരീക്ഷിക്കുക, രഹസ്യമായി വീക്ഷിക്കുക, ചാരവൃത്തി അനുഷ്ഠിക്കുക, വേവുക
    4. നോക്കുക, ശ്രദ്ധിക്കുക, പാലിക്കുക, പരിപാലിക്കുക, സംരക്ഷിക്കുക
    5. കാക്കുക, കാവൽ നിൽക്കുക, സൂക്ഷിക്കുക, ചെറുക്കുക, കാത്തു രക്ഷിക്കുക
    6. ശ്രദ്ധാലുവാകുക, ജാഗ്രതപ്പെടുക, കരുതലുണ്ടാകുക, ബോധവാനാകുക, ശ്രദ്ധിക്കുക
  9. mind one's step, watch one's step

    ♪ മൈൻഡ് വൺസ് സ്റ്റെപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
  10. watch-glass

    ♪ വാച്ച്-ഗ്ലാസ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പലിലെ നാഴികവട്ടം
    3. ഘടികാരക്കണ്ണാടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക