1. watchdog

    ♪ വാച്ച്ഡോഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാവൽപട്ടി, കാവൽനായ
    3. കാവലാൾ, കാവൽക്കാരൻ, ഉല്ലംഘനം തടയാൻ നിയുക്തനായ ആൾ, സർക്കാരിന്റെയും വാണിജ്യസംഘങ്ങളുടെയും മറ്റും പ്രവർത്തനങ്ങളിലെ തെറ്റുകുറ്റങ്ങൾക്കെതിരെ ജാഗ്രത പുലർത്തുന്ന വ്യക്തിയോ സംഘടനയോ, ഓംബുഡ്സ്മാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക