1. water

    ♪ വാട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജലം, വെള്ളം, പച്ചവെള്ളം, ഹൈഡ്രജനും ഓക്സിജനും അടങ്ങിയ രാസപദാർത്ഥം, ജീവജലം
    3. അഗാധജലം, ആഴി, കടൽ, സമുദ്രം, മഹാസമുദ്രം
    1. verb (ക്രിയ)
    2. നയ്ക്കുക, വെള്ളം ഒഴിക്കുക, വെള്ളം തേകുക, വെള്ളം കോരുക, തളിക്കുക
    3. നനയുക, നനവുള്ളതാകുക, നുളരുക, ചിതുമ്പുക, തോയുക
    4. വെള്ളം ചേർക്കുക, നേർമ്മയാക്കുക, വെള്ളം ചേർത്തു നേർമ്മയാക്കുക, അയവാക്കുക, നേർപ്പിക്കുക
  2. by water

    ♪ ബൈ വാട്ടർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജലമാർഗ്ഗമായി
  3. water-gas

    ♪ വാട്ടർ-ഗാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ജലത്തിൽനിന്നും ഉണ്ടാക്കുന്ന ഒരു വാതകം
  4. water-hen

    ♪ വാട്ടർ-ഹെൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുളക്കോഴി
  5. water-mud

    ♪ വാട്ടർ-മഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെളി
  6. tar water

    ♪ ടാർ വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. കീൽവെള്ളം
  7. water jug

    ♪ വാട്ടർ ജഗ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളപ്പാത്രം
  8. water-pot

    ♪ വാട്ടർ-പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളക്കുടം
    3. തൊട്ടി
    4. തണ്ണീർക്കുടം
    5. ജലകുംഭം
  9. water-bus

    ♪ വാട്ടർ-ബസ്
    src:crowdShare screenshot
    1. noun (നാമം)
    2. നദിയിലൊ തടാകത്തിലൊ ഓടുന്ന യാത്രാബോട്ട്
  10. water-bed

    ♪ വാട്ടർ-ബെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. രോഗിക്കൾക്ക് കിടക്കാനുള്ള വെള്ളം നിറച്ച റബർ ശയ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക