- verb (ക്രിയ)
കൊതിയൂറുന്ന ഭക്ഷണസാധനത്താൽ വായിൽ വെള്ളമൂറുക
- verb (ക്രിയ)
ഈത്ത ഒലിപ്പിക്കുക, ഈത്താ ഒഴുക്കുക, ഈത്ത വാറ്റുക, ഉമിനീരൊലിപ്പിക്കുക, തുപ്പൽ ഒലിപ്പിക്കുക
- adjective (വിശേഷണം)
കൊതിയേറ്റുന്ന, സ്വാദുള്ള, രുചിയുള്ള, സ്വാദിഷ്ഠമായ, രുചികരമായ
രുചിയുള്ള, സ്വാദുള്ള, രുചികരമായ, സ്വാദിഷ്ഠമായ, രുചിയേറിയ
വിശപ്പു വർദ്ധിപ്പിക്കുന്ന, വിശപ്പുവളർത്തുന്ന, രോചക, പക്ത്യ, ദഹനശക്തി വർദ്ധിപ്പിക്കുന്ന
രസപ്രദം, രുചിരം, സ്വാദേറിയ, സ്വാദൂറുന്ന, സ്വാദിഷ്ഠ
ആഹ്ലാദകരം, സന്തോഷപ്രദം, മനോരഞ്ജകം, രുചിരം, സ്വാദേറിയ
- verb (ക്രിയ)
ശ്രദ്ധ ആകർഷിക്കുക, വശീകരിക്കുക, മോഹിപ്പിക്കുക, പ്രലോഭിപ്പിക്കുക, മരുട്ടുക