- adjective (വിശേഷണം)
വെള്ളം കടക്കാത്ത, ജലപ്രതിരോധകമായ, വെള്ളം കടത്തിവിടാത്ത, വെള്ളം കടക്കാതെ നിൽക്കുന്ന, നനവേൽക്കാത്ത
വെള്ളം കടക്കാത്ത, ദ്രവവസ്തുക്കൾ അകത്തേക്കോ പുറത്തേക്കോ കടക്കാനനുവദിക്കാത്ത, ജലം പ്രവേശിക്കാത്ത, വായുനിരുദ്ധമായ, വായുവും വെള്ളവും കടക്കാത്ത വിധം അടച്ച