1. watercourse

    ♪ വാട്ടർകോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജലപ്രണാളിനി, ജലമൂലം, ഓവ്, പാത്തി, ജലനിർഗ്ഗമം
    3. തോട്, മറുകാൽ, വായ്ച്ചാൽ, കെെത്തോട്, കയ്യാണി
    4. കലുങ്ക്, കലിങ്ക്, കലങ്ക്, ഓട, ജലപദ്ധതി
    5. കുഴി, കൊക്കരണി, അവടം, അവടി, വെള്ളക്കുഴി
    6. നദി, നദം, പുഴ, ആർ, ആറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക