അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
watery
♪ വാട്ടറി
src:ekkurup
adjective (വിശേഷണം)
ജലരൂപമായ, ജലമയമായ, ആപോമയ, വെള്ളംപോലുള്ള, ദ്രാവക
നനഞ്ഞ, ക്ലിന്ന, നനവുള്ള, പ്ലൂത, സാർദ്ര
ജലമയമായ, ജലപ്രായം, ആംഭസ, ജലരൂപമിയ, വെള്ളം കൂടുതലുള്ള
നനഞ്ഞ, മങ്ങിയ, ദുർബ്ബല, വിളറിയ, ക്ഷീണിച്ച
വെള്ളം നിറഞ്ഞ, കണ്ണുനിറഞ്ഞ, കണ്ണിൽ വെള്ളം നിറഞ്ഞ, കണ്ണുനീർ നിറഞ്ഞ, കണ്ണുകൾ സജലങ്ങളായ
wateriness
♪ വാട്ടറിനസ്
src:ekkurup
noun (നാമം)
ന, നവ്, നപ്പ്, ഈർപ്പം, ഈർ
ഈർപ്പം, ക്ലേദം, പ്രണ്ട്ലേദം, ഈർ, ഓദ്മ
watery substance
♪ വാട്ടറി സബ്സ്റ്റൻസ്
src:ekkurup
noun (നാമം)
ദ്രവം, ദ്രാവകം, ദ്രവവസ്തു, ശരീരസ്രവം, നീര്
go to a watery grave
♪ ഗോ ടു എ വാട്ടറി ഗ്രേവ്
src:ekkurup
verb (ക്രിയ)
വെള്ളത്തിൽ മുങ്ങിത്താഴുക, വെള്ളത്തിൽവീണു ശ്വാസം മുട്ടുക, മൂക്കിൽവെള്ളം കയറുക, ശ്വാസകോശത്തിൽ വെള്ളം കയറുക, മുങ്ങിമരിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക