- noun (നാമം)
സത്രം, വഴിയമ്പലം, മാർഗ്ഗശാല, പഥികാവാസം, മദ്യശാല
സത്രം, പാന്ഥഗൃഹം, വഴിപോക്കർ തങ്ങുന്ന സ്ഥലം, പഥികശാല, പഥികാവാസം
ഓയസിസ്, മരുപ്പച്ച, മരുസങ്കേതം, ഊഷരഭൂമി, പച്ചത്തുരുത്ത്
പൊതുമദ്യശാല, മദ്യവില്പനശാല, മദ്യശാല, ഗഞ്ജാഗൃഹം, ഗഞ്ജിക
മദ്യവില്പനശാല, മദ്യക്കട, ഷാപ്പ്, മദ്യവില്പനസ്ഥലം, മന്നം