1. waterlogged

    ♪ വാട്ടർലോഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചതുപ്പായ, ചതുപ്പുനിലമായ, ചേറുള്ള, ചെളിനിറഞ്ഞ, ചതുപ്പുപ്രദേശമായ
    3. ചെളികലർന്ന, ചെളിയായ, ചെളികൊണ്ടുമൂടിയ, ചേറായ, ചെളിയുള്ള
    4. നനഞ്ഞ, നനവുള്ള, അവോദ, ആർദ്ര, ജലാർദ്ര
    5. ചെളിയുള്ള, ചെളിവെള്ളം കെട്ടിനിൽക്കുന്ന, വെള്ളം നിറഞ്ഞ, വെള്ളത്തിൽ കുതിർന്ന, ചെളി കലങ്ങിയ
    6. ചതുപ്പായ, ചെളിനിറഞ്ഞ, ചതുപ്പുനിലങ്ങൾ ഉൾക്കൊള്ളുന്ന, ചേറുനിറഞ്ഞ, ചേറായ
  2. waterlog

    ♪ വാട്ടർലോഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂരിതമാക്കുക, മുക്കുക, കുതിർക്കുക, നയ്ക്കുക, വെള്ളം കെട്ടുക
    3. നയുക, കുതിരുക, ഞളുക്കുക, ഞളുങ്ങുക, കുതരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക