അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
watertight
♪ വാട്ടർടൈറ്റ്
src:ekkurup
adjective (വിശേഷണം)
വെള്ളം കടക്കാത്ത, ദ്രവവസ്തുക്കൾ അകത്തേക്കോ പുറത്തേക്കോ കടക്കാനനുവദിക്കാത്ത, ജലം പ്രവേശിക്കാത്ത, വായുനിരുദ്ധമായ, വായുവും വെള്ളവും കടക്കാത്ത വിധം അടച്ച
അവിതർക്കിതം, നിർവ്വിതർക്ക, അതർക്ക, തർക്കിക്കാൻ പഴുതില്ലാത്ത, നിരാക്ഷേപം
make watertight
♪ മെയ്ക് വാട്ടർടൈറ്റ്
src:ekkurup
verb (ക്രിയ)
അടപ്പിടുക, അടയ്ക്കുക, മൂടുക, രോധിക്കുക, മുദ്രണ്ടുത്തുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക