1. waver

    ♪ വേവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അങ്ങോട്ടുമിങ്ങോട്ടും ആടുക, ആടുക, ഇളകുക, ചഞ്ചലമായി ജ്വലിക്കുക, മിന്നിപ്രകാശിക്കുക
    3. പതറുക, വിറയ്ക്കുക, ഇടറുക, തെറ്റിപ്പറയുക, വിക്കുക
    4. അഭിപ്രായസ്ഥിരതയില്ലാതിരിക്കുക, സന്ദേഹിക്കുക, ചാഞ്ചാടുക, ആടുക, ആടിക്കളിക്കുക
  2. waverer

    ♪ വേവററർ
    src:crowdShare screenshot
    1. noun (നാമം)
    2. ചഞ്ചലൻ
    3. ചപലൻ
  3. waver about

    ♪ വേവർ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദിഗ്മായിരിക്കുക, നിശ്ചയിക്കാനാവാതിരിക്കുക, തീർപ്പു കല്പിക്കാനാവാതിരിക്കുക, സന്ദിഗ്ദ്ധാർത്ഥമായിരിക്കുക, ചാഞ്ചാടുക
  4. flag-waver

    ♪ ഫ്ലാഗ്-വേവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദേശാഭിമാനി, സ്വദേശാഭിമാനി, ദേശസ്നേഹി, സ്വരാജ്യസ്നേഹി, സ്വരാജ്യാഭിമാനി
  5. wavering

    ♪ വേവറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പര വിരുദ്ധവികാരങ്ങൾ വച്ചുപുലർത്തുന്ന, സമ്മിശ്ര വികാരമുള്ള, രണ്ടർത്ഥമുള്ള, ഉഭയാർത്ഥമുള്ള, സന്ദിഗ്ദ്ധാർത്ഥ
    3. പെട്ടെന്നുമാറാവുന്ന, പെട്ടെന്നുമാറുന്ന, മാറിക്കൊണ്ടിരിക്കുന്ന, ചഞ്ചല, ദ്രവ
    4. വേപിത, വിറയ്ക്കുന്ന, കമ്പിച്ച, പ്രകമ്പിക്കുന്ന, കമ്പിത
    5. ചാഞ്ചാടുന്ന, ചാഞ്ചല്യമുള്ള, ചഞ്ചലപ്പെടുന്ന, ചഞ്ചല, ചലചിത്ത
    6. നിശ്ചയിക്കാത്ത, തീർപ്പു കല്പിക്കാത്ത, അകൃതസങ്കല്പ, നിശ്ചേയ, നിശ്ചയിക്കപ്പെടേണ്ടുന്ന
    1. idiom (ശൈലി)
    2. കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
    3. ശങ്കയുള്ള, അസ്ഥിരമായ, ചഞ്ചാടുന്ന, സംശയകരമായ, അനിശ്ചിതമായ
    1. noun (നാമം)
    2. മനസ്സില്ലായ്മ, വിമുഖത, അസന്നദ്ധത, വെെമനസ്യം, വെെമുഖ്യം
    3. നിശ്ചയമില്ലായ്മ, അനിശ്ചിതത്വം, തീരുമാനമില്ലായ്മ, നിശ്ചയദാർഢ്യമില്ലായ്മ, ശങ്ക
    4. വിമുഖത, വെെമനസ്യം, വെെമുഖ്യം, പരമുഖം, മനസ്സില്ലായ്മ
    5. ചാഞ്ചാട്ടം, ചഞ്ചലത, തരളത, ലോലക്കം, ഇളക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക