1. wave train

    ♪ വേവ് ട്രെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമാന തരംഗപരമ്പര
  2. worship by waving lighted lamps

    ♪ വേഷിപ്പ് ബൈ വേവിംഗ് ലൈറ്റഡ് ലാമ്പ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആരതി ഉഴിയുക
  3. long wave

    ♪ ലോംഗ് വേവ്
    src:crowdShare screenshot
    1. noun (നാമം)
    2. മുന്നൂറു കിലോഹെർട്സിലും കുറവ് ആവൃത്തിയുള്ള റേഡിയോ തരംഗം
  4. wave someone

    ♪ വേവ് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആംഗ്യം കാട്ടിനിർത്തുക, അടയാളം കാട്ടിനിർത്തുക, നിർത്താനുള്ള അടയാളം കാട്ടുക, ദൂരെനിന്ന് അഭിവാദ്യംചെയ്യുക, നിർത്തുമാറാക്കുക
  5. wave something aside

    ♪ വേവ് സംതിംഗ് അസൈഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആട്ടിക്കളയുക, നിസ്സാരമാക്കുക, തള്ളിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക, അപ്രധാനമായി കരുതുക
  6. longitudinal wave

    ♪ ലോംഗിറ്റ്യൂഡിനൽ വേവ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുദൈർഖ്യതരംഗം
  7. sea wave

    ♪ സീ വേവ്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽതിര
    3. കടലിലെ അല
  8. make waves

    ♪ മെയ്ക് വേവ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓളമുണ്ടാക്കുക, ഓളം സൃഷ്ടിക്കുക, അലയൊലി സൃഷ്ടിക്കുക, കുഴപ്പമുണ്ടാക്കുക, കലയ്ക്കുക
  9. wave

    ♪ വേവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെവീശൽ, അംഗവിക്ഷേപം, ഹസ്തക്ഷേപം, ഹസ്തസംജ്ഞ, ആംഗ്യം
    3. തിര, തെര, കടൽത്തിര, മറി, സ്രോതസ്സ്
    4. തിരത്തള്ളൽ, തരംഗം, പരമ്പര, പ്രവാഹം, പാഞ്ഞിരച്ചു കയറ്റം
    5. തിരത്തള്ളൽ, തള്ളിക്കയറ്റം, ഇരച്ചുകയറ്റം, കുത്തൽ, ചാട്ടുളിക്കുത്ത്
    6. ചുരുൾച്ച, ചുരുൾ, കുരുക്ക്, അളകം, കുരലം
    1. verb (ക്രിയ)
    2. വീശുക, അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കുക, അങ്ങോട്ടുമിങ്ങോട്ടും വീയുക, ആട്ടുക, താഴേക്കും മുകളിലേക്കും ചലിപ്പിക്കുക
    3. അലയടിക്കുക, ആടുക, വീശുക, ഓളമടിക്കുക, ഓളം വെട്ടുക
    4. വീശിക്കാണിക്കുക, കെെവീശുക, ആംഗ്യം കാട്ടുക, കെെകൊണ്ട് അടയാളം കാട്ടുക, കെെകൊണ്ടുള്ള ആംഗ്യങ്ങളിലൂടെ ആശയം കെെമാറുക
  10. medium wave

    ♪ മീഡിയം വേവ്
    src:crowdShare screenshot
    1. noun (നാമം)
    2. മാധ്യമതരംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക