1. to wax lyrical

    ♪ ടു വാക്സ് ലിറിക്കൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രശംസിക്കുക, പുകഴ്ത്തിപ്പറയുക, പൊക്കിപ്പറയുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
  2. wax lyrical about

    ♪ വാക്സ് ലിറിക്കൽ അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകഴ്ത്തുക, വാഴ്ത്തുക, സ്തുതിക്കുക, പാടിപ്പുകഴ്ത്തുക, പ്രകീർത്തിക്കുക
    3. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    4. വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിക്കുക, കീർത്തിക്കുക, നുതിക്കുക
    5. പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
    6. ശ്ലാഘിക്കുക, പ്രശംസിക്കുക, കീർത്തിക്കുക, ആരാധനയും ബഹുമാനവും നൽകുക, പുകഴ്ത്തിപ്പറയുക
  3. wax lyrical

    ♪ വാക്സ് ലിറിക്കൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആനന്ദമൂർച്ഛയിലാകകു, ആനന്ദനിർവൃതിയടയുക, ആവേശം കൊള്ളുക, ഉത്സാഹഭരിതനാകുക, അനിയന്ത്രിതമായ ആവേശം പ്രകടിപ്പിക്കുക
    1. verb (ക്രിയ)
    2. ഉത്സാഹം തോന്നുക, ആവേശം കാണിക്കുക, ഉത്സാഹം കാട്ടുക, താത്പര്യപ്പെടുക, വിചാരിക്കുക
    3. അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക