1. way

    ♪ വേ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴി, മാർഗ്ഗം, രീതി, പദ്ധതി, നടപടി
    3. മാതിരി, പടി, മുറ, പ്രകാരം, സ്വഭാവം
    4. ശീലം, സ്വഭാവം, സമ്പ്രദായം, രീതി, വഴക്കം
    5. വഴി, മാർഗ്ഗം, ഊഴ്, ഗാതു, അമനി
    6. വഴി, വാതിൽ, കതക്, നേർവാതിൽ, പടിവാതിൽ
  2. two-way

    ♪ ടു-വേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അങ്ങോട്ടുമിങ്ങോട്ടും ഗതാഗതം അനുവദിക്കുന്ന
  3. bad way

    ♪ ബാഡ് വേ
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റായവഴി
    3. വിപഥം
    4. ചീത്ത വഴി
  4. sky way

    ♪ സ്കൈ വേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ധാരാളിത്തമായി
    3. ഉല്ലാസഭരിതമായി
  5. one-way

    ♪ വൺ-വേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരു ദിശയിൽ മാത്രം നീങ്ങുന്ന
    3. അങ്ങോട്ടുമാത്രമുള്ള
    4. പ്രവർത്തിക്കുന്ന
  6. way-out

    ♪ വേ-ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെ വ്യത്യസ്തമായ, ആചാരവിധേയമല്ലാത്ത, മാമൂൽപകാരമല്ലാത്ത, പാരമ്പര്യേതരമായ, അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്രപരമായി മുന്തിയതും ആയ
  7. sea way

    ♪ സീ വേ
    src:crowdShare screenshot
    1. noun (നാമം)
    2. കടൽമാർഗ്ഗം
  8. give way

    ♪ ഗിവ് വേ,ഗിവ് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴങ്ങുക, വിട്ടുകൊടുക്കുക, കീഴടങ്ങുക, പിൻവാങ്ങുക, പരാജയം സമ്മതിക്കുക
    3. തകരുക, ഉടയുക, പൊളിഞ്ഞുതാഴുക, പൊളിഞ്ഞുവീഴുക, തകർന്നടിഞ്ഞുവീഴുക
    4. വഴിമാറുക, വഴിമാറിക്കൊടുക്കുക, മാറ്റിസ്ഥാപിക്കപ്പെടുക, പിന്തുടർന്നു വരുക, പിന്നാലെ വരുക
  9. way back

    ♪ വേ ബാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണ്ടൊരിക്കൽ
  10. make way

    ♪ മെയ്ക് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിയുണ്ടാക്കുക, പോകാൻ ഇടം നൽകുക, വഴി കൊടുക്കുക, ഒതുങ്ങുക, ഒരു ഭാഗത്തേക്കു നീങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക