പതിയിരുന്നാക്രമിക്കുക, വഴിയിൽ ഒളിച്ചിരുന്ന് ആക്രമിക്കുക, പതിയിരുന്നു കൊള്ള നടത്തുക, തടഞ്ഞുനിർത്തി ആക്രമിച്ചു കവർച്ച നടത്തുക, ഭയപ്പെടുത്തി കവർച്ച നടത്തുക
പിടിച്ചുവയ്ക്കുക, പിടിച്ചുനിർത്തുക, കുശലപ്രശ്നം ചെയ്ക, പിടിച്ചുനിർത്തി സംസാരിക്കുക, അടുത്തുചെന്ന് സംഭാഷണം തുടങ്ങുക