- noun (നാമം)
പോരായ്മ, അപര്യാപ്തത, ദോഷവശം, പ്രാതികൂല്യം, പ്രതികൂലത
ന്യൂനത, പ്രാതികൂല്യം, പ്രതികൂലത, അപാകത, ഊനം
ദൗർബ്ബല്യം, ഒരാളുടെ സ്വഭാവത്തിലുള്ള ഒരേ ഒരു ദൗർബ്ബല്യം, മർമ്മം, മർമ്മാവ്, മർമ്മഭാഗം
വെെകല്യം, കോട്ടം, പിഴവ്, ഊനം, ഊനത
ന്യൂനത, വെെകല്യം, ദോഷം, വൃജിനം, കുറവ്