1. weak spot

    ♪ വീക്ക് സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൗർബ്ബല്യം, ഒരാളുടെ സ്വഭാവത്തിലുള്ള ഒരേ ഒരു ദൗർബ്ബല്യം, മർമ്മം, മർമ്മാവ്, മർമ്മഭാഗം
    3. കേട്, കോട്ടവാട്ടം, ന്യൂനത, അറ്റകുറ്റം, പോരായ്മ
    4. പോരായ്മ, അപര്യാപ്തത, ദോഷവശം, പ്രാതികൂല്യം, പ്രതികൂലത
    5. ന്യൂനത, പ്രാതികൂല്യം, പ്രതികൂലത, അപാകത, ഊനം
    6. വെെകല്യം, കോട്ടം, പിഴവ്, ഊനം, ഊനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക