1. Wear

    ♪ വെർ
    1. -
    2. ഭാവിക്കുക
    3. ഉടുത്തുകീറുക
    4. ചാർത്തുകകപ്പലിൻറെ ഗതി മാറ്റുക
    5. കാറ്റിൻറെ ഗതിക്കൊപ്പമാക്കുക
    1. നാമം
    2. ക്ഷയം
    3. കാലാവധി
    4. ഉപയോഗം
    5. ജീർണ്ണത
    6. അണിയൽ
    1. ക്രിയ
    2. ധരിക്കുക
    3. ജീർണ്ണിക്കുക
    4. തളരുക
    5. ഉടുക്കുക
    6. അണിയുക
    7. തേയുക
    8. കപ്പലിന്റെ ഗതിമാറ്റുക
    9. ധരിക്കൽ
    10. ഈടുനിൽക്കുക
    11. പ്രത്യക്ഷപ്പെടുക
    12. കാണപ്പെടുക
    13. തേയ്മാനം സംഭവിക്കുക
  2. Wears

    ♪ വെർസ്
    1. നാമം
    2. ധാരി
    3. ധരിക്കുന്നവൻ
  3. Wear on

    ♪ വെർ ആൻ
    1. ഉപവാക്യ ക്രിയ
    2. സാവധാനം കടന്നുപോവുക
    3. കാലം ഗമിക്കുക
  4. Wearing

    ♪ വെറിങ്
    1. നാമം
    2. ചമയം
    3. ഉപയോഗം
    1. ക്രിയ
    2. ധരിക്കൽ
  5. Wear off

    ♪ വെർ ഓഫ്
    1. ഉപവാക്യ ക്രിയ
    2. ക്രമേണ കുറഞ്ഞു വരിക
    3. നേർത്തു നേർത്ത് ഇല്ലാതാവുക
    1. ക്രിയ
    2. തേഞ്ഞുപോകുക
    3. കുറഞ്ഞ് ഇല്ലാതാവുക
  6. Wear cut

    ♪ വെർ കറ്റ്
    1. ക്രിയ
    2. പഴകി ഉപയോഗശൂന്യമാവുക
  7. Wear out

    ♪ വെർ ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. ഉപയോഗിച്ചു നശിപ്പിക്കുക
    1. ക്രിയ
    2. നിരന്തരമായ ഉപയോഗംകൊണ്ട് ചീത്തയാവുക
  8. Wear away

    ♪ വെർ അവേ
    1. ഉപവാക്യ ക്രിയ
    2. ഉരസ്സിക്കളയുക
    3. തേയ്മാനം വരുത്തുക
    1. ക്രിയ
    2. ജീർണ്ണിക്കുക
    3. തേഞ്ഞുപോകുക
  9. Wear well

    ♪ വെർ വെൽ
    1. ഭാഷാശൈലി
    2. പുതുമ, ഗുണം, നിലവാരം പോലെയുള്ള സവിശേഷതകൾ കാലഹരണപ്പെട്ടു പോകാതെ നിലനിർത്തുക
  10. Wear down

    ♪ വെർ ഡൗൻ
    1. ഉപവാക്യ ക്രിയ
    2. തേഞ്ഞു തീരുക
    3. നിരന്തരം അലട്ടിത്തളരുക
    4. വശം കെടുത്തുക
    1. ക്രിയ
    2. ക്ഷയിക്കുക
    3. നിരന്തരം പ്രയോഗിച്ച് ക്ഷയിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക