1. wear away

    ♪ വെയർ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഴുകിക്കളയുക, ദ്രവിക്കുക, ദ്രവിച്ചു നശിക്കുക, ഉരഞ്ഞുരഞ്ഞില്ലാതാകുക, തേഞ്ഞുതീരുക
    1. verb (ക്രിയ)
    2. നീര് ഊറ്റി എടുക്കുക, ചാറെടുക്കുക, ദ്രവിപ്പിക്കുക, ക്ഷയിപ്പിക്കുക, തളർത്തുക
    3. ദ്രവിക്കുക, കാർന്നുതിന്നുക, കരളുക, കറളുക, ദ്രവിപ്പിക്കുക
    4. ദ്രവിക്കുക, ചതളിക്കുക, ചതുക്കിക്കുക, പൊടിഞ്ഞുപോവുക, കരന്നുപോവുക
    5. തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ഉപയോഗം മൂലം തേയ് മാനമുണ്ടാകുക, തേയ്മാനം സംഭവിക്കുക
    6. ക്രമേണനശിപ്പിക്കുക, നിരന്തരം ഉപയോഗിച്ചു ക്ഷയിപ്പിക്കുക, പടിപടിയായി കീഴടക്കുക, സാവധാനത്തൽ കുറച്ചുകൊണ്ടു വരുക, പതുക്കെപ്പതുക്കെ നശിപ്പിക്കുക
  2. wearing away

    ♪ വെയറിംഗ് അവേ,വെയറിംഗ് അവേ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷയം, ക്ഷയിക്കൽ, ക്ഷീണിക്കൽ, ക്ഷയം സംഭവിക്കൽ, തേയ്വ്
    3. ദ്രവീകരണം, ദ്രവിക്കൽ, നുരുമ്പൽ, പഴകിപ്പൊടിയൽ, കരണ്ടുകുറയൽ
    4. ഉരയൽ, ഘർഷണം, പരസ്പരഘർഷണം, തേയ്മാനം, ദ്രവിക്കൽ
    5. ദ്രവിക്കൽ, തേയ്മാനം, തേയ്വ്, തേച്ചൽ, തേഞ്ഞുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക