- phrasal verb (പ്രയോഗം)
തീർക്കുക, ഉപയോഗിച്ചീതീർക്കുക, ചെലവഴിക്കുക, ചെലവാക്കുക, തീർത്തുകളയുക
- adjective (വിശേഷണം)
വേഗം കേടാകാത്ത, കേടുകൂടാതെ കൂടുതൽകാലം തേയ്മാനത്തെ അതിജീവിച്ചു പ്രവർത്തിക്കാൻ കഴിയുന്ന, മുരണ, ഉറപ്പുള്ള, ഈടുനില്ക്കുന്ന
- verb (ക്രിയ)
ക്ഷീണിപ്പിക്കുക, തളർത്തുക, ആയാസപ്പെടുത്തുക, തളർക്കുക, വശകേടാക്കുക
- phrase (പ്രയോഗം)
ചാക്കുതുണിയും ധരിച്ചു ഭസ്മവും പൂശിയ, പശ്ചാത്തപിക്കുന്ന, പാപപ്രായശ്ചിത്തമായി തപസനുഷ്ഠിക്കുന്ന, പശ്ചാത്താപഭരിതമായ, ദുഃഖാർദ്ര
- verb (ക്രിയ)
ക്രമേണനശിപ്പിക്കുക, നിരന്തരം ഉപയോഗിച്ചു ക്ഷയിപ്പിക്കുക, പടിപടിയായി കീഴടക്കുക, സാവധാനത്തൽ കുറച്ചുകൊണ്ടു വരുക, പതുക്കെപ്പതുക്കെ നശിപ്പിക്കുക