1. wearisome

    ♪ വെയറിസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, വിരസതയുണ്ടാക്കുന്ന, അരസികം
    3. മുഷിപ്പിക്കുന്ന, മുഷിപ്പനായ, വിരസമായ, മുഷിഞ്ഞ, അരസികം
    4. അലട്ടുന്ന, ശല്യമായ. ശുണ്ഠിപിടിപ്പക്കുന്ന, ക്ഷുഭ, ക്ഷോഭിപ്പിക്കുന്ന, അസഹ്യമായ
    5. രസകരമല്ലാത്ത, താല്പര്യമുണ്ടാക്കാത്ത, നീരസ, രസമില്ലാത്ത, അരസികം
    6. പ്രയാസമേറിയ, വിഷമ, വിഷമമായ, ദുർഘട, സങ്കീർണ്ണ
  2. wearisomeness

    ♪ വെയറിസംനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെരസ്യം, വെെചിത്യ്രശൂന്യത, ഏകസ്വരത, ഏകരൂപത, വിരസത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക