1. wearying

    ♪ വെയറിയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിപ്പിക്കുന്ന, ശ്രമാവഹമായ, ശ്രമകരമായ, ആയാസകരമായ, ക്ഷീണമുണ്ടാക്കുന്ന
  2. weary

    ♪ വെയറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, തളർന്ന, ക്ഷീണം ബാധിച്ച, ഗ്ലപിത, ഗ്ലാന
    3. മുഷിഞ്ഞ, മടുപ്പുവന്ന, ക്ഷമകെട്ട, മുഷിപ്പുബാധിച്ച, ചെടിപ്പുവന്ന
    4. ക്ഷീണിപ്പിക്കുന്ന, തളർത്തുന്ന, ആയാസകരമായ, തളർച്ചയുണ്ടാക്കുന്ന, ശക്തിക്ഷയിപ്പിക്കുന്ന
    1. verb (ക്രിയ)
    2. ക്ഷീണിപ്പിക്കുക, ശക്തി ക്ഷയിപ്പിക്കുക, തളർത്തുക, തളർച്ച വരുത്തുക, തളർച്ചയുണ്ടാക്കുക
    3. മുഷിപ്പിക്കുക, ക്ഷമകെടുത്തുക, വിരസതയുണ്ടാക്കുക, മുഷിവുണ്ടാക്കുക, വെറുപ്പിക്കുക
    4. മടുക്കുക, മുഷിയുക, ക്ഷീണിക്കുക, ഓക്കാനം വരുക, ചെടിക്കുക
  3. war-weary

    ♪ വോർ വെയറി
    src:crowdShare screenshot
    1. noun (നാമം)
    2. ദീർഘയുദ്ധത്താൽ തളർന്ന മനസ്സ്
  4. weariness

    ♪ വെയറിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തളർച്ച, ശക്തിക്ഷയം, ബലക്കുറവ്, ദൗർബ്ബല്യം, ദൗർബ്ബലം
    3. വെെരസ്യം, മാനസികഗ്ലാനി, ഗ്ലാനി, നിരുന്മഷം, മുഷിപ്പ്
    4. തളർച്ച, അയർച്ച, അയർതി, അയർപ്പ്, അയർവ്
    5. ക്ഷീണം, തളർച്ച, അതിക്ഷീണം, ക്ഷീണാലസ്യം, പാരവശ്യം
    6. മുഷിപ്പ്, മുഴിപ്പ്, വിരസത, രസഭംഗം, മടുപ്പുംമുഷിപ്പും
  5. weary of

    ♪ വെയറി ഒഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മടുപ്പുബാധിച്ച, മടുത്ത, അസഹ്യപ്പെട്ട, മുഷിഞ്ഞ, മുഷിപ്പുതോന്നുന്ന
  6. grow weary

    ♪ ഗ്രോ വിയറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തളരുക, ശക്തിക്ഷയിക്കുക, ക്ഷീണിക്കുക, ഗ്ലപിക്കുക, ചടയുക
  7. wearied

    ♪ വെയറിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ചുവശായ, അതിയായി ക്ഷീണിച്ച, ജോലി ചെയ്തു തളർന്ന, തളർന്ന, ക്ലാന്ത
  8. weari-some

    ♪ വെയറി-സം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരസമായ, മുഷിപ്പിക്കുന്ന, മുഷിപ്പനായ, മുഷിഞ്ഞ, അരസികം
  9. world-weary

    ♪ വേൾഡ്-വീരി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതിമോഹവിമുക്തമായ, അസംതൃപ്ത, വ്യാമൂഢ, അതൃപ്ത, അനിർവൃത
    3. ദോഷദർശനസ്വഭാവമുള്ള, ദോഷാനുദർശകനായ, അജ്ഞേയവാദിയായ, സംശയാത്മാവായ, സന്ദേഹശീലനായ
  10. world-weariness

    ♪ വേൾഡ്-വീരിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദോഷെെകവീക്ഷണം, ദോഷചിന്ത, ദോഷാനുദർശനം, വിഷാദാത്മകത്വം, ദോഷെെകദൃഷ്ടി
    3. വെെരസ്യം, മാനസികഗ്ലാനി, ഗ്ലാനി, നിരുന്മഷം, മുഷിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക