-
weather
♪ വെദർ- noun (നാമം)
- verb (ക്രിയ)
-
weathered
♪ വെദേഡ്- adjective (വിശേഷണം)
-
weather vane
♪ വെദർ വേൻ- noun (നാമം)
- കാറ്റിന്റെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം
- കാറ്റാടി
- കാറ്റിൻറെ ദിശയറിയാൻ നാട്ടിയിരിക്കുന്ന കുക്കുടാകാര സ്തംഭം
-
weather-worn
♪ വെദർ-വോൺ- adjective (വിശേഷണം)
- വെയിലും മഴയുംകൊണ്ട് കേടുവന്ന
-
weather-wise
♪ വെദർ-വൈസ്- noun (നാമം)
- പൊതു ചിന്തയും അഭിപ്രായവും മറ്റും പ്രവചിക്കാൻ കഴിയുന്ന
-
weather-side
♪ വെദർ-സൈഡ്- noun (നാമം)
- വാതാഭിമുഖം
- കാറ്റിനുനേരെയുള്ള ഭാഗം
-
weather-bound
♪ വെദർ-ബൗണ്ട്- verb (ക്രിയ)
- തുറമുഖം വിടാതിരിക്കുക
-
weather board
♪ വെദർ ബോർഡ്- noun (നാമം)
- കപ്പലിൽ കാറ്റ് തട്ടുന്ന ഭാഗം
- കാറ്റ് തട്ടുന്ന ദിശ
-
weather-chart
♪ വെദർ-ചാർട്ട്- noun (നാമം)
- കാലാവസ്ഥാവിവരപ്പട്ടിക
-
weather-glass
♪ വെദർ-ഗ്ലാസ്- noun (നാമം)
- വായുമാപകയന്ത്രം