1. weave

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നെയ്യുക, ഇഴചേർക്കുക, നെയ്ത്തുപണി ചെയ്യുക, റേന്തപ്പണി ചെയ്യുക, മെടയുക
    3. മനസാ രചിക്കുക, കെട്ടിച്ചമയ്ക്കുക, കെട്ടിയുണ്ടാക്കുക, ആലോചിച്ചണ്ടാക്കുക, കള്ളക്കഥയുണ്ടാക്കുക
  2. weaving palm leaves

    ♪ വീവിംഗ് പാം ലീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓലമെടച്ചിൽ
  3. sea weaves

    ♪ സീ വീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽത്തിരമാലകൾ
  4. weaving factory

    ♪ വീവിംഗ് ഫാക്ടറി
    src:crowdShare screenshot
    1. noun (നാമം)
    2. നെയ്ത്തുശാല
  5. weave

    ♪ വീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റിപ്പോകുക, വളഞ്ഞുചുറ്റിപ്പോകുക, മാർഗ്ഗതടസ്സം ഒഴിവാക്കി ക്ലേശിച്ചു മുന്നോട്ടുപോകുക, ചുറ്റിവളഞ്ഞു പോകുക, സാവധാനത്തിൽ വഴിയുണ്ടാക്കി പോകുക
  6. inter-weave

    ♪ ഇൻറർ വീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുകൂട്ടുക, ഇഴയിട്ടു കൂട്ടിച്ചേർക്കുക, പിന്നിക്കെട്ടുക, ഇഴചേർത്തുപിരിക്കുക, രജ്ജൂകരിക്കുക
  7. weave one's way

    ♪ വീവ് വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെരുങ്ങിക്കടക്കുക, വഴിയുണ്ടാക്കിപ്പോകുക, തടസ്സങ്ങൾ ഒഴിവാക്കി മുന്നോട്ടു നീങ്ങുക, പതിയെപ്പതിയെ മുന്നോട്ടു നീങ്ങുക, നൊങ്ങുക
  8. weave

    src:ekkurupShare screenshot
    1. noun (നാമം)
    2. മൃദുരോമാവരണം, പൊങ്ങിയ രോമാംശം, ശരീരരോമം, ഇഴകൾ, നാരുകൾ
    3. തന്തുരചന, നൂൽഗുണം, അംഗസംയോഗം, സ്പർശം, അനുഭൂതി
    4. സ്പർശനമേന്മ, ഇഴഗുണം, തടിയുടെയും കല്ലിയും മറ്റും കണങ്ങളുടെ അടുക്ക്, ഉപരിതലം, ബാഹ്യപാളി
    1. verb (ക്രിയ)
    2. തെന്നുക, തെന്നിനീങ്ങുക, തെന്നിമാറുക, തിരിഞ്ഞുപോകുക, ഗതി മാറിപ്പോകുക
    3. പിന്നുക, മിടയുക, മുടിപിന്നുക, മെടയുക, മുടയുക
    4. പിരിക്കുക, കുത്തിപ്പിരിക്കുക, പിരിച്ചുമുറുക്കുക, ചുറ്റുക, പിരന്നുക
    5. തിരിയുക, ചുറ്റുക, ചുറ്റിവളഞ്ഞു പോകുക, വളയുക, ചായുക
    6. തിരിയുക, വ്യതിചലിക്കുക, തിരിഞ്ഞുപോകുക, തെന്നുക, തെന്നിനീങ്ങുക
  9. weave together

    ♪ വീവ് ടുഗെദർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർത്തു നെയ്യുക, കൂട്ടിയിണക്കി നെയ്യുക, ഇഴകൾ ഇടകലർത്തുക, ഇടയിൽക്കൂടി നെയ്യുക, ഇഴയിട്ടു നെയ്യുക
  10. get weaving

    ♪ ഗെറ്റ് വീവിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സജീവമാകുക, യത്നിക്കുക, സ്വയം അദ്ധ്വാനിക്കുക, കഴിവുചെലുത്തുക, ഉദ്യമിക്ക
    1. verb (ക്രിയ)
    2. തുടങ്ങുക, മുതലിക്കുക, തുടക്കംകുറിക്കുക, തുടങ്ങിവയ്ക്കുക, തിരിതെളിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക