-
Web
♪ വെബ്- നാമം
-
ശൃംഖല
-
മാറാല
-
ചിലന്തിവല
-
വല
-
നെയ്ത്തുവസ്തു
- -
-
തുണിമിട്ച്ചൽ
-
പിന്നൽ
- നാമം
-
അംഗുലചർമ്മം
-
നീന്തുന്ന പക്ഷികളുടെ വിരലുകൾക്കു മധ്യേയുളള ചർമ്മം
-
കാൽച്ചെറ്റ
-
തോലടി
- -
-
നെയ്ത്തു വസ്തു
-
നീന്തുപക്ഷികളുടെ വിരലുകൾക്കുമധ്യേയുളള ചർമ്മം
-
സങ്കീർണ്ണപദ്ധതി
-
Webbed
♪ വെബ്ഡ്- വിശേഷണം
-
തോൽപ്പാദമായ
-
ജാലപാദമായ
-
കാൽച്ചെറ്റയുള്ള
-
തോലടിയുള്ള
-
ജാലാകാരമായ
-
മിടഞ്ഞ
-
തോലടിയുളള
-
Webbing
♪ വെബിങ്- നാമം
-
കസേരകെട്ടാനും
-
മറ്റു നെയ്ത്തു വസ്തുക്കളുണ്ടാക്കാനുമുളള ബലമുളള ചണനാട
-
നെയ്ത്തുനാട
- -
-
തോൽപ്പാദം
-
Web page
♪ വെബ് പേജ്- നാമം
-
വെബ്സൈറ്റുകളിൽ കാണുന്ന പേജ്
-
Web-footed
- വിശേഷണം
-
തോൽക്കാലുള്ള
-
ജാലപാദിയായ
-
Web master
♪ വെബ് മാസ്റ്റർ- നാമം
-
വെബ് സൈറ്റിന്റെ എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്വമുള്ളയാൾ
-
Web server
♪ വെബ് സർവർ- നാമം
-
വെബ് സൈറ്റ് സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിൻ പറയുന്ന പേർ
-
Spiders web
♪ സ്പൈഡർസ് വെബ്- നാമം
-
എട്ടുകാലിവല
-
Web crawler
- -
-
വിവിധ വെബ്സൈറ്റുകൾ പരതി ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനുപയോഗിക്കുന്ന ഒരു പ്രോഗ്രാം
-
A web of lies
- നാമം
-
നുണകൾകൊണ്ടു നെയ്ത വല