1. wed

    ♪ വെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവാഹം കഴിക്കുക, കല്യാണം കഴിക്കുക, വേളി കഴിക്കുക, വരിക്കുക, വിവാഹം നടത്തുക
    3. വിവാഹം ചെയ്യുക, വേദിക്കുക, വേൾക്കുക, ഭാര്യയായി അല്ലെങ്കിൽ ഭർത്താവായി സ്വീകരിക്കുക, കലാണമണ്ഡപത്തിലേക്ക് ആനയിക്കുക
    4. ഇണക്കിച്ചേർക്കുക, ഏകോപിപ്പിക്കുക, ഏകീകരിക്കുക, ഒരുമിപ്പിക്കുക, ഒന്നാക്കുക
  2. wedded

    ♪ വെഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെവാഹിക, വിവാഹം കഴിഞ്ഞ, വിവാഹിതരായ, വേട്ട, വ്യൂഢ
    3. സമർപ്പിത, അർപ്പിത, ദൃഢബദ്ധമായ, ആത്മാർപ്പണം ചെയ്ത, സമർപ്പണം ചെയ്ത
  3. wedding

    ♪ വെഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവാഹം, മംഗല്യം, മാംഗല്യം, കല്യാണം, പെണ്ണുകെട്ട്
  4. wedded life

    ♪ വെഡഡ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ദാമ്പത്യജീവിതം
  5. wedded pair

    ♪ വെഡഡ് പെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ദമ്പതികൾ
    3. ഭാര്യാഭർത്താക്കന്മാർ
  6. wedded bliss

    ♪ വെഡഡ് ബ്ലിസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർവൃതി
    3. ദാമ്പത്യ ജീവിതസുഖം
  7. wedding-dower

    ♪ വെഡിംഗ്-ഡൗവർ
    src:crowdShare screenshot
    1. noun (നാമം)
    2. കന്യാശുൽക്കം
  8. wedding finger

    ♪ വെഡിംഗ് ഫിംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. മോതിരവിരൽ
  9. wedding-favour

    ♪ വെഡിംഗ്-ഫേവർ
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹത്തിന് വധുവും വരനും വിരുന്നുകാർക്ക് നൽകുന്ന ഉപഹാരം
    3. മംഗലപുഷ്പാവലി
  10. golden wedding

    ♪ ഗോൾഡൻ വെഡിങ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവാഹദിനത്തിന്റെ അമ്പതാവാർഷികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക