1. Weep

    ♪ വീപ്
    1. ക്രിയ
    2. കരയുക
    1. നാമം
    2. കരച്ചിൽ
    3. രോദനം
    1. ക്രിയ
    2. വിലപിക്കുക
    3. ദുഖിക്കുക
    4. കണ്ണീരൊലിപ്പിക്കുക
    5. കേഴുക
    6. നനയുക
    7. കുതിരുക
    1. നാമം
    2. വിലാപം
    1. ക്രിയ
    2. സങ്കടപ്പെടുക
    1. നാമം
    2. കണ്ണീരൊഴുക്കുക
    3. സങ്കടപ്പെട്ടു പറയുക
    4. തുളളി തുളളിയായി ചാടുക
  2. Weeping

    ♪ വീപിങ്
    1. വിശേഷണം
    2. കരയുന്ന
    3. വിലപിക്കുന്ന
  3. Weep out

    ♪ വീപ് ഔറ്റ്
    1. ക്രിയ
    2. കണ്ണീരിലൂടെ പ്രകാശിപ്പിക്കുക
  4. Weep hole

    1. നാമം
    2. വെള്ളം വാർത്ത് വിടാനുള്ള ദ്വാരം
  5. Weeping and wailing

    ♪ വീപിങ് ആൻഡ് വേലിങ്
    1. ക്രിയ
    2. ഉറക്കെ കരയുക
    3. കരഞ്ഞു ശബ്ദമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക