1. weigh heavily on

    ♪ വേ ഹെവിലി ഓൺ,വേ ഹെവിലി ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിടിക്കുക, മ്ലാനതയുണ്ടാക്കുക, വിഷണ്ണമാക്കുക, താഴ്ത്തുക, ഇടിവുണ്ടാക്കുക
    3. വേട്ടയാടുക, മനസ്സിൽനിന്നു വിട്ടുപോകാതെ നിൽക്കുക, മനസ്സിൽ ഭാരമായി കിടക്കുക, അലട്ടുക, തുടരെ ഉപദ്രവിക്കുക
    4. പീഡിപ്പിക്കുക, ആധിപിടിപ്പിക്കുക, നിരന്തരം മാനസികമായി പീഡിപ്പിക്കുക, കഷ്ടപ്പെടുത്തുക, തിരയെണ്ണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക