1. Weigh in

    ♪ വേ ഇൻ
    1. ക്രിയ
    2. ശക്തമായ ചർച്ചകളിൽ വ്യാപൃതമാകുക
  2. Weighing machine

    ♪ വേിങ് മഷീൻ
    1. നാമം
    2. യന്ത്രത്തുലാസ്
    3. തൂക്കം നോക്കുന്ന സാമഗ്രി
    4. ത്രാസ്
    5. യന്ത്രത്തുലാത്തട്ട്
  3. Weighing stone

    ♪ വേിങ് സ്റ്റോൻ
    1. നാമം
    2. തുലാക്കല്ൽ
  4. Weigh ones words

    ♪ വേ വൻസ് വർഡ്സ്
    1. ക്രിയ
    2. അളന്നുതൂക്കി സംസാരിക്കുക
  5. Weighing balance

    ♪ വേിങ് ബാലൻസ്
    1. -
    2. തുലാസ്
  6. Weigh someone up

    ♪ വേ സമ്വൻ അപ്
    1. ക്രിയ
    2. ഒരാളെ നിരീക്ഷിച്ച് അയാളെക്കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കുക
  7. Weigh down

    ♪ വേ ഡൗൻ
    1. -
    2. ഭാരം തിട്ടപ്പെടുത്തുക
    3. തൂക്കിനോക്കുക
    1. ക്രിയ
    2. ക്ലേശപ്പെടുത്തുക
  8. Weighed-anchor

    1. നാമം
    2. ആശ്രയം
    3. സഹായം
    1. ക്രിയ
    2. വെള്ളത്തിൽ നിന്ൻ നങ്കൂരമെടുത്ത് പോകാൻ തയ്യാറാവുക
    3. വെള്ളത്തിൽ നിന്ന് നങ്കൂരമെടുത്ത് പോകാൻ തയ്യാറാവുക
  9. Weigh out

    ♪ വേ ഔറ്റ്
    1. ക്രിയ
    2. തൂക്കികൊടുക്കുക
    3. തൂക്കി നോക്കുക
  10. Weighed

    ♪ വേഡ്
    1. വിശേഷണം
    2. തൂക്കിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക