1. weigh

    ♪ വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂക്കുക, തൂക്കം നോക്കുക, തൂക്കിനോക്കുക, ആച്ചുക, മാനിക്കുക
    3. തൂങ്ങുക, തൂക്കമുണ്ടായിരിക്കുക, ഭാരം തൂങ്ങുക, ഇത്ര ഭാരം തൂങ്ങുക
    4. ഭാരം ചുമത്തുക, ബാദ്ധ്യതപ്പെടുത്തുക, ഭാരം കയറ്റുക, ഞെരുക്കുക, അമിതഭാരം കയറ്റിവച്ചു കൊടുക്കുക
    5. തുലനം ചെയ്യുക, തൂക്കിനോക്കുക, പരിഗണിക്കുക, പര്യാലോചിക്കുക, പരിചിന്തിക്കുക
    6. തൂക്കിനോക്കുക, തുലനം ചെയ്യുക, മൂല്യം നിർണ്ണയിക്കുക, താരതമ്യം ചെയ്യുക, തൊട്ടുതൊട്ടു വച്ചുനോക്കുക
  2. weighed-anchor

    ♪ വേഡ്-ആങ്കർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെള്ളത്തിൽ നിന്ൻ നങ്കൂരമെടുത്ത് പോകാൻ തയ്യാറാവുക
    3. വെള്ളത്തിൽ നിന്ന് നങ്കൂരമെടുത്ത് പോകാൻ തയ്യാറാവുക
  3. weigh someone up

    ♪ വേ സംവൺ അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ നിരീക്ഷിച്ച് അയാളെക്കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കുക
  4. weigh in

    ♪ വേ ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശക്തമായ ചർച്ചകളിൽ വ്യാപൃതമാകുക
  5. weigh one's words

    ♪ വേ വൺസ് വേഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അളന്നുതൂക്കി സംസാരിക്കുക
  6. weigh out

    ♪ വേ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൂക്കികൊടുക്കുക
    3. തൂക്കി നോക്കുക
  7. weighing stone

    ♪ വേയിംഗ് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. തുലാക്കല്ല്
  8. weigh someone down

    ♪ വേ സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭാരം ചുമത്തുക, ബാദ്ധ്യതപ്പെടുത്തുക, ഭാരം കയറ്റുക, ഞെരുക്കുക, അമിതഭാരം കയറ്റിവച്ചു കൊടുക്കുക
    3. ഭാരമാകുക, മഥിക്കുക, ഞെരുക്കുക, മനസ്സിടിവുണ്ടാക്കുക, മ്ലാനീഭവിപ്പിക്കുക
  9. weigh up

    ♪ വേ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂല്യം നിർണ്ണയിക്കുക, വിലകല്പിക്കുക, വിലമതിക്കുക, വിലയിരുത്തുക, അളക്കുക
    3. അന്വേഷിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധനിക്കുക, സൂക്ഷ്മമായി അന്വേഷിക്കുക, ആരായുക
    4. സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അവധാനപൂർവ്വം ചിന്തിക്കുക, സാവകാശമായി പുനഃ പരിചിന്തനം നടത്തുക, പരിഗണിക്കുക, ആലോചനാവിഷയമാക്കുക
    5. സ്ഥിതിഗതികൾ വിലയിരുത്തുക, സ്ഥിതിഗതികളെപ്പറ്റി നിർണ്ണയനം നടത്തുക, പുനരവലോകനം നടത്തുക, പുനർവിചാരം ചെയ്യുക, പുനഃപരിശോധന നടത്തുക
    6. മതിക്കുക, വിലയിരുത്തുക, വില നിർണ്ണയിക്കുക, നിർണ്ണയനം ചെയ്ക, മൂല്യം നിർണ്ണയിക്കുക
    1. verb (ക്രിയ)
    2. ചർച്ച ചെയ്ക, സംസാരിക്കുക, വാദിക്കുക, വിവാദം നടത്തുക, ചർച്ചിക്കുക
    3. വിലയിരുത്തുക, തിട്ടപ്പെടുത്തുക, കണക്കാക്കുക, ഇരുത്തുക, തീർപ്പാക്കുക
    4. ആലോചനയിൽ മുഴുകുക, ആലോചിച്ചു നോക്കുക, ആലോചിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കുക, അഗാധചിന്തയിൽ മുഴുകുക
    5. പരിഗണിക്കുക, എന്തിനെയെങ്കിലുംപറ്റി ചിന്തിക്കുക, ഗൗരവമായി ചിന്തിക്കുക, ശ്രദ്ധാപൂർവ്വം പരിഗണിക്കുക, അധ്യവസിക്കുക
    6. താരതമ്യം ചെയ്യുക, തുലനപ്പെടുത്തുക, ഒത്തുനോക്കുക, തട്ടിക്കുക, താരതമ്യപ്പെടുത്തുക
  10. weighed down

    ♪ വേഡ് ഡൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭര, ഭാരം നിറഞ്ഞ, കനംകൊണ്ടു തൂങ്ങുന്ന, ഭാരംകൊണ്ടു താഴ്ന്ന, ഭാരമേറ്റിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക