1. weighty

    ♪ വെയിറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാരമുള്ള, ഭാരിച്ച, ഭാരവത്തായ, കനമുള്ള, ഗുരുവായ
    3. പ്രധാനപ്പെട്ട, പ്രഭാവമേറിയ, ജീവൽപ്രധാനം, ഗൗരവാവഹമായ, സാരമായ
    4. ഭാരവത്തായ, ദുർവ്വഹമായ, ഞെരുക്കുന്ന, ഭാരമായ, ശ്രമകരമായ
    5. ശക്തമായ, പ്രസക്തമായ, ബലവത്തായ, ശ്രദ്ധപിടിച്ചുപറ്റുന്ന, കരുത്തുള്ള
  2. weightiness

    ♪ വെയിറ്റിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാധാന്യം, പ്രാമുഖ്യം, പ്രാമാണ്യം, പ്രമാണത, ഗൗരവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക