1. Weight off ones mind

    ♪ വേറ്റ് ഓഫ് വൻസ് മൈൻഡ്
    1. ക്രിയ
    2. മനസ്സിന്റെ ഭാരം ഇറക്കിവെയ്ക്കുക
  2. Atomic weight

    ♪ അറ്റാമിക് വേറ്റ്
    1. നാമം
    2. പരമാണുഭാരം
    3. ആണവ ഭാരം
    4. ആണവഘനം
  3. Carry weight

    ♪ കാറി വേറ്റ്
    1. ക്രിയ
    2. സ്വാധീനതയുണ്ടായിരിക്കുക
  4. Excess weight

    ♪ എക്സെസ് വേറ്റ്
    1. നാമം
    2. അധിക ഭാരം
  5. Make weight

    ♪ മേക് വേറ്റ്
    1. നാമം
    2. നിസ്സാരൻ
    3. പ്രതിതോലകം
  6. Net weight

    1. നാമം
    2. ഒരു സാധനത്തിന്റെ പാക്കിംഗ് കൂടാതെയുള്ള തൂക്കം
  7. Put on weight

    ♪ പുറ്റ് ആൻ വേറ്റ്
    1. ക്രിയ
    2. തടിക്കുക
    3. ശരീരം വണ്ണിക്കുക
  8. Something worth its weight in gold

    ♪ സമ്തിങ് വർത് ഇറ്റ്സ് വേറ്റ് ഇൻ ഗോൽഡ്
    1. നാമം
    2. വളരെ പ്രയോജനപ്രദമായ സംഗതി
  9. 10 weights

    1. നാമം
    2. 10 തൂക്കം
  10. Weight

    ♪ വേറ്റ്
    1. വിശേഷണം
    2. ഇട
    1. നാമം
    2. നിറ
    3. ഭാരം
    4. തൂക്കം
    5. കട്ടി
    6. ഗുരുത്വം
    7. മാഹാത്മ്യം
    8. പ്രമുഖ്യം
    9. ഘനം
    1. ക്രിയ
    2. തൂക്കം വർദ്ധിക്കുക
    3. ഭാരം കൂട്ടുക
    1. വിശേഷണം
    2. തൂക്കത്തിനുള്ള ലോഹക്കട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക