അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
weird
♪ വെയേഡ്
src:ekkurup
adjective (വിശേഷണം)
ലോകാതീതമായ, അഭൗമമായ, വിചിത്രമായ, അമാനുഷശക്തി സാന്നിദ്ധ്യം ദ്യോതിപ്പിക്കുന്ന, പ്രകൃത്യതീതം
അതിവിചിത്രമായ, വിലക്ഷണമായ, ഭ്രമാത്മകമായ, വിചിത്രതരമായ, സാമാന്യമല്ലാത്ത
weirdness
♪ വെയേഡ്നസ്
src:ekkurup
noun (നാമം)
വിലക്ഷണപ്രകൃതം, വിചിത്രപെരുമാറ്റം, പെരുമാറ്റത്തിലെ വിലക്ഷണമായ അസാധാരണത്വം, അസാധാരണസ്വഭാവം, സർഗോന്മാദം
വെെചിത്ര്യം, വിചിത്രത, വിലക്ഷണത, അപൂർവ്വത, പുത്തരി
പ്രത്യേകത, അപൂർവ്വത, അസാധാരണത്വം, വിശേഷം, വെെചിത്ര്യം
അന്യത, വിചിത്രത, അസാധാരണത്വം, വിലക്ഷണത, അപാരമ്പര്യം
the weird sisters
♪ ദ വിയേഡ് സിസ്റ്റേഴ്സ്
src:ekkurup
noun (നാമം)
വിധി, ദെെവശിക്ഷ, വിധിയുടെ അധിദേവതകളെന്ന് യവനേതിഹാസങ്ങളിൽ പ്രകീർത്തിതരായ മൂന്നു ദേവികൾ
weirdly
♪ വെയേഡ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
അസാധാരണമായി, വിശേഷവിധിയായി, അസാമാന്യമായി, പതിവില്ലാതെ, പതിവില്ലാത്ത വിധം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക