- adjective (വിശേഷണം)
ദയവുള്ള, അനുകമ്പയുള്ള, സൗമ്യമായ, ദയാർദ്രമായ, കരുണാർദ്രമായ
സ്നേഹശീലമുള്ള, ഇഷ്ടമുള്ള, സൗമ്യമായ, സൗഹാർദ്ദമുള്ള, സൗഹൃദപൂർണ്ണമായ
ആതിഥ്യമര്യാദയുള്ള, സൽക്കാരശീലമുള്ള, അതിഥിപൂജ ചെയ്യുന്ന, ഉപചാരമര്യാദകളുള്ള, സൽക്കാരപ്രിയമുള്ള
അയൽക്കാരനുചേർന്ന, അയല്ക്കാർക്കു ചേരുംവിധം മെെത്രിയുള്ള, സൗഹൃദമുള്ള, ചങ്ങാത്തമുള്ള, ഉപകാരം ചെയ്യുന്ന
സ്വീകാരക്ഷമമായ, പുതിയ ആശയങ്ങൾ പൂർണ്ണമനസ്സോടെ കെെക്കൊള്ളുന്ന, പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന, പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ള, നവീനാശയൾ ഉൾക്കൊള്ളുന്ന
- adjective (വിശേഷണം)
അനുകൂലമായ, അനുകൂലിക്കുന്ന, അനുകൂലനിലപാടുള്ള, അനുഭാവമുള്ള, മാനസികമായി അനുകൂലിക്കുന്ന
അനുകൂലമനോഭാവമുള്ള, അനുകൂലിക്കുന്ന, ചായ്വുള്ള, അനുഭാവം കാട്ടുന്ന, സഹഭാവമുള്ള