- adjective (വിശേഷണം)
സംസ്കൃതം, പരിഷ്കൃതം, സംസ്കാരസമ്പന്നം, നല്ല നിലയിൽ വളർത്തപ്പെട്ട, ധിഷണയുള്ള
അറിവുള്ള, അഭിജ്ഞനായ, കാര്യവിവരമുള്ള, ഉദ്ഘാടിതജ്ഞ, ഉദ്ഘാടിതാംഗ
അറിവുള്ള, പഠിപ്പുള്ള, ജ്ഞാനിയായ, വ്യുൽപത്തിയുള്ള, പണ്ഡിത
അഭ്യസ്തവിദ്യ, വിദ്യാഭ്യാസമുള്ള, സാക്ഷര, ഉദ്ബുദ്ധ, സഭ്യ
വായിക്കാനും എഴുതാനും കഴിവുള്ള, സാക്ഷരതയുള്ള, ലബ്ധവർണ്ണ, വിദ്യയുള്ള, അക്ഷരാഭ്യാസമുള്ള