- adjective (വിശേഷണം)
ഏറെകാലമായി നിലവിലുള്ള, ദീർഘകാലമായി നിലനില്ക്കുന്ന, അടുത്ത കാലത്തുള്ളതല്ലാത്ത, സുസ്ഥാപിതമായ, വ്യവസ്ഥാപിതമായ
യാഥാസ്ഥിതിക, പരമ്പരാഗതമായി നിലനിൽക്കുന്ന വിശ്വാസം മാറ്റമില്ലാതെ തുടരുന്ന, ലോകാചാരപ്രകാരമുള്ള, പൊതുധാരയിലുള്ള, നിലവിലുള്ള അഭിപ്രായഗതിയുമായി യോജിച്ചുപോകുന്ന