1. well groomed

    ♪ വെൽ ഗ്രൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയും ചെെതന്യവുമുള്ള, വെടിപ്പുള്ള, സുവേഷനായ, നല്ലപെരുമാറ്റരീതിയുള്ള, നല്ലവേഷം ധരിച്ച
    3. വെടിപ്പായ, വൃത്തിയായ, ഭംഗിയായി മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ള, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത
    4. നല്ല പെരുമാറ്റരീതിയുള്ള, മര്യാദയുള്ള, പരിഷ്കൃതമായ, സംസ്കാരമുള്ള, നാഗരികമായ
    5. സുവേഷനായ, വൃത്തിയായി വേഷം ധരിച്ച, നന്നായി ഉടുത്തൊരുങ്ങിയ, അധിവാസിത, ശ്രദ്ധിക്കപ്പെടുംവിധം അണിഞ്ഞൊരുങ്ങിയ
    6. വെടിപ്പായ, ചുറുചുറുക്കുള്ള, പരിഷ്കാരിയായ, സുഭഗമായ, വെടിപ്പായും വൃത്തിയായും വേഷം ധരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക