1. well informed

    ♪ വെൽ ഇൻഫോംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിചയമുള്ള, അറിവുള്ള, സുപരിചിതമായ, പരിചിതമായ, സുവിദിതമായ
    3. ഏറ്റവും പുതിയ വിവരങ്ങൾ അറിയാവുന്ന, വിവരങ്ങൾ അപ്പപ്പോൾ അറിയുന്ന, നന്നായറിയുന്ന, നല്ല പരിചയമുള്ള, വിവരങ്ങൾ എല്ലാം അറിയാവുന്ന
    4. നന്നായറിയുന്ന, നല്ല പരിചയമുള്ള, പരിചയമുള്ള, അറിവുള്ള, നന്നായി പരിചയമുള്ള
    5. പണ്ഡിതനായ, വിദ്വാനായ, വിജ്ഞാനിക, പാണ്ഡിത്യമുള്ള, വ്യുൽപത്തിയുള്ള
    6. അറിവുള്ള, പഠിപ്പുള്ള, ജ്ഞാനിയായ, വ്യുൽപത്തിയുള്ള, പണ്ഡിത
  2. well informed about

    ♪ വെൽ ഇൻഫോംഡ് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യങ്ങൾ അറിയാവുന്ന, അറിവുള്ള, ജ്ഞാനമുള്ള, വിവരമറിയാവുന്ന, എല്ലാവിവരങ്ങളും അറിയാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക