1. well ordered

    ♪ വെൽ ഓഡേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുക്കും ചിട്ടയുമുള്ള, ക്രമാനുസാരിയായ, അടുക്കുള്ള, ക്രമ, ക്രമം തെറ്റാത്ത
    3. വൃത്തിയായ, വെടിപ്പായ, ശുചിയായ, സംശുദ്ധ, വെടിപ്പുള്ള
    4. ചിട്ടയായ, വൃത്തിയും വെടിപ്പുമുള്ള, ക്രമമുള്ള, ക്രമബദ്ധമായ, ശുചിയായ
    5. സുസംഘടിതമായ, നല്ലരീതിയിൽ നടക്കുന്ന, നല്ല ചിട്ടയുള്ള, കുശല, പ്രഗല്ഭ
    6. വൃത്തിയുള്ള, വെടിപ്പുള്ള, വൃത്തിയും വെടിപ്പുമുള്ള, ചിട്ടയായി സംവിധാനം ചെയ്ത, വൃത്തിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക