- adjective (വിശേഷണം)
അപഗ്രഥനപരമായ, അപഗ്രഥനാത്മകമായ, ക്രമീകൃത, ക്രമനിബദ്ധമായ, വ്യവസ്ഥാപിതമായ
അടുക്കും ചിട്ടയുമുള്ള, ക്രമാനുസാരിയായ, അടുക്കുള്ള, ക്രമ, ക്രമം തെറ്റാത്ത
വിദഗ്ദ്ധമായ, നിപുണമായ, പ്രയോഗക്ഷമമായ, സ്നിഗ്ദ്ധമായ, സുസ്നിഗ്ദ്ധ
യുക്തിപരമായ, തർക്കസൂത്രാനുസൃതമായ, യുക്തിയുക്ത, പ്രശ്ലിഷ്ട, യുക്ത്യാനുസൃതമായ
വൃത്തിയായി വേഷം ധരിച്ച, വൃത്തിയുള്ള, വെടിപ്പുള്ള, ആകർഷകലാളിത്യമുള്ള, ചിട്ടയുള്ള