1. well stocked with

    ♪ വെൽ സ്റ്റോക്ക്ഡ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല സുഖസൗകര്യങ്ങളുള്ള, ആവശ്യമായ സംഭാരങ്ങളുള്ള, സുവിഹിത, വിഭവസൗകര്യങ്ങളുള്ള, വേണ്ടതെല്ലാം സജ്ജീകരിച്ചുവച്ചിട്ടുള്ള
  2. well stocked

    ♪ വെൽ സ്റ്റോക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
    3. നിറഞ്ഞ, തിങ്ങിവിങ്ങിയ, സമൃദ്ധമായ, സമ്പൂർണ്ണമായ, പൂരിതമായ
    4. നിറഞ്ഞ, പെരുകിയ, ആരൂഢ, പ്യായിത, ബൃംഹിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക