- adjective (വിശേഷണം)
അനുരൂപ, ഇണങ്ങുന്ന, അനുഗുണമായ, അനുരൂപം, പൊരുത്തമുള്ള
സജാതീയ, ഒരേസ്വഭാവമുള്ള, സമാനമനസ്കരായ, സമാനതയുള്ള, ഒരേ അഭിപ്രായങ്ങളും അഭിരുചികളുമുള്ള
പ്രസന്നമായ, സന്തോഷിപ്പിക്കുന്ന, ആഹ്ലാദകരം, ആകർഷകമായ, സുഖദായകമായ
ചേരുന്ന, കൊള്ളുന്ന, യോജിച്ച, നല്ലചേർച്ചയുള്ള, ശരിക്കിണങ്ങിയ
യോഗ്യതയുള്ള, തക്കയോഗ്യതയുള്ള, അർഹതയുള്ള, അനുയോജ്യതയുള്ള, മുറപ്രകാരമുള്ള