- adjective (വിശേഷണം)
നല്ല സുഖസൗകര്യങ്ങളുള്ള, ആവശ്യമായ സംഭാരങ്ങളുള്ള, സുവിഹിത, വിഭവസൗകര്യങ്ങളുള്ള, വേണ്ടതെല്ലാം സജ്ജീകരിച്ചുവച്ചിട്ടുള്ള
- adjective (വിശേഷണം)
സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
നിറഞ്ഞ, തിങ്ങിവിങ്ങിയ, സമൃദ്ധമായ, സമ്പൂർണ്ണമായ, പൂരിതമായ