1. well thought out

    ♪ വെൽ തോട്ട് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുക്തിപരമായ, തർക്കസൂത്രാനുസൃതമായ, യുക്തിയുക്ത, പ്രശ്ലിഷ്ട, യുക്ത്യാനുസൃതമായ
    3. യുക്തിയുക്തമായ, യുക്തിയുക്ത, യുക്തിപൂർവ്വകമായ, വസ്തുനിഷ്ഠ, കാര്യകാരണസഹിതമായ
  2. well thought of

    ♪ വെൽ തോട്ട് ഒഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
    3. ബഹുമതിനേടിത്തരുന്ന, പ്രശസ്തമായ, പേരുകേട്ട, നല്ല മതിപ്പുള്ള, വിശിഷ്ടമായ
    4. വിഖ്യാത, വിഖ്യാതിയുള്ള, പ്രസിദ്ധിയാർജ്ജിച്ച, വിദിത, പ്രസിദ്ധ
    5. സൽപ്പേരുള്ള, പ്രശ്സതനായ, കീർത്തികേട്ട, അഭിവന്ദ്യ, വന്ദനീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക